Near Medical Mission Junction, Pandalam - 689501 04734 251 151
St. Thomas Valiya Pally
Kurampala, Pandalam
സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളി, പന്തളം-കുരമ്പാല ദേവാലയ ചരിത്രം

എ.ഡി. 325ൽ നിലയ്ക്കൽ നിന്നും കൂടിയേറി പാർത്ത ക്രൈസ്‌തവ സമൂഹം കടമ്പനാട് ദേവാലയം സ്ഥാപിക്കുകയും പിന്നീട് പ്രദേശവാസികളുടെ ആരാധനാ സൗകര്യാർത്ഥം എ.ഡി. 900ൽ തുമ്പമൺ കേന്ദ്രമായി പള്ളി സ്ഥാപിക്കപ്പെടുകയും ചെയ്‌തു. തുമ്പമൺ പള്ളിയിൽ കൂടി നടന്ന പന്തളം നിവാസികളായ കുടുംങ്ങളിലെ 11 ക്രൈസ്ത‌വ പ്രമുഖർ ചേർന്ന് 1905 ഡിസംബർ 15 - ന് പുന്തല പടിക്കൽ നാരായണ പിള്ളയിൽ നിന്നും പന്തളം ദേശത്ത് കുരമ്പാല മുറിയിൽ എരിച്ചപോയ്ക‌ എന്ന് അറിയപ്പെട്ടിരുന്ന കവലയിൽ ഒരേക്കർ സ്ഥലം വാങ്ങി, മുളങ്കാലുകൾ നാട്ടി ഓലമേഞ്ഞ് സ്ഥാപിച്ച പഴയ പള്ളിയാണ് 117 വർഷങ്ങൾക്കിപ്പുറം പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയായി അറിയപ്പെടുന്നത്. 


H.H. Baselios Marthoma Mathews III

Catholicos of the East in Malankara

H. G. Dr. Mathews Mar Thimothios

Metropolitan - Chengannur Diocese

H. G. Dr.Joshua Mar Nicodimos

Metropolitan - Nilackal Diocese

St.Thomas Valiya Pally

Profile

St. Thomas Orthodox Valiya Pally is situated at Kurampala just one kilometer South of Pandalam Junction, not far away from M.C. Road in Pathanamthitta Dist

Contact us

St.Thomas Orthodox Valiya Palli
Near Medical Mission Junction,
Pandalam, India, Kerala
04734 251 151